|
അണ്ടര്‍ 19 ഏഷ്യാകപ്പ്: കിരീടം ഇന്ത്യയും പാകിസ്താനും പങ്കിട്ടു
![]() ക്വാലാലമ്പൂര്‍: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയും പാകിസ്ഥാനും പങ്കിട്ടു. ആവേശകരമായ ഫൈനലില്‍ കളി ടൈ ആയതോടെ ഇരുടീമും സംയുക്ത ജേതാക്കളാവുകയായിരുന്നു. പാകിസ്ഥാന്റെ സ്കോറായ 282 റണ്‍സിന് മറുപടിയായി ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടവും 282 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഫൈനലിലും സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് (121) അവസാന ഓവറില്‍ പുറത്തായതാണ് ഇന്ത്യക്ക് ജയം നഷ്ടമാക്കിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍