|
ബ്ലാങ്ക് സ്ഥാനം ഒഴിഞ്ഞു
![]() പാരിസ്: ഫ്രാന്‍സ് ഫുട്ബാള്‍ ടീം കോച്ച് ലോറന്റ് ബ്ലാങ്ക് സ്ഥാനമൊഴിഞ്ഞു. യൂറോകപ്പില്‍ ഫ്രഞ്ച് ടീം ക്വാര്‍ട്ടറില്‍ സ്പെയിനിനോട് തോറ്റ് പുറത്തായതിനെ തുടര്‍ന്നാണ് ബ്ലാങ്കിന്റെ രാജി. 46കാരനായ ബ്ലാങ്ക് 1998ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍