Sat, 06/30/2012 - 22:46 ( 47 weeks 5 hoursago)
അണ്ടര്‍ 19 ഏഷ്യാ കപ്പ്: ഇന്ത്യ-പാക് ഫൈനല്‍ ഇന്ന്
(+)(-) Font Size

ക്വാലാലംപൂര്‍: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഞായറാഴ്ച നടക്കും. ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനുമാണ് കലാശപ്പോരില്‍ നേര്‍ക്കുനേര്‍. സെമി ഫൈനലില്‍ ശ്രീലങ്കയെ വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. അഫ്ഗാനിസ്താനെതിരെയായിരുന്നു പാകിസ്താന്റെ സെമി ജയം. അപരാജിത യാത്രയുമായാണ് ബാബര്‍ അഅ്സം നയിക്കുന്ന പാകിസ്താന്‍ ഫൈനലിലെത്തിയിരിക്കുന്നത്. എന്നാല്‍, ഉന്‍മുക്ത് ചന്ദ് ക്യാപ്റ്റനായ ഇന്ത്യ മുട്ടുമടക്കിയത് പാക് പടയോടു മാത്രം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus