|
ഹഫീസിന് സെഞ്ച്വറി; പാകിസ്താന്‍ ഒരു വിക്കറ്റിന് 334
![]() കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ പാകിസ്താന് ഗംഭീര തുടക്കം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ ഒന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റിന് 334 റണ്‍സ് എന്ന നിലയിലാണ്. 172 റണ്‍സുമായി ഓപണര്‍ മുഹമ്മദ് ഹഫീസും 92 റണ്‍സെടുത്ത് അസ്ഹര്‍ അലിയുമാണ് ക്രീസില്‍. ഓപണര്‍ തൗഫീഖ് ഉമര്‍ 65 റണ്‍സിന് പുറത്തായി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍