കൊച്ചി: കേരളത്തില്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പെട്രോളിന് വില കൂടി. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ കുറച്ച വില്‍പ്പന നികുതി പഴയ നിരക്കില്‍ പുനഃസ്ഥാപിച്ചതോടെയാണ് ഇത്. ലിറ്ററിന് 60 പൈസയാണ് കൂടിയത്. പുതുക്കിയ പെട്രോള്‍ വില (ബ്രാക്കറ്റില്‍ പഴയ വില)
തിരുവനന്തപുരം- 70.05 (69.45)
കൊല്ലം - 70.40 (69.80)
ആലപ്പുഴ- 70.00 ( 69.40)
പത്തനംതിട്ട- 70.25 (69.65)
കോട്ടയം- 70.00 (69.40)
ഇടുക്കി- 70.39 (69.80)
എറണാകുളം- 69.79 (69.20)
തൃശൂര്‍- 70.11 (69.51)
പാലക്കാട്- 70.38 (69.78)
മലപ്പുറം- 70.30 (69.70)
കോഴിക്കോട്- 70.10 (69.50)
വയനാട്- 70.56 (69.96)
കണ്ണൂര്‍- 69.98 (69.38)
കാസര്‍കോട്-70.38 (69.78) മാഹി-66.03

നിങ്ങളുടെ അഭിപ്രായങ്ങള്‍