12:30:26
20 Jun 2013
Thursday
Facebook
Google Plus
Twitter
Rssfeed

മോഹനന്റെ ഹരജി ഉപാധികളോടെ സ്വീകരിച്ചു

മോഹനന്റെ ഹരജി ഉപാധികളോടെ സ്വീകരിച്ചു

വടകര: ടി.പി. വധക്കേസില്‍ അറസ്റ്റിലായ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനന്റെ ഹരജി ഉപാധികളോടെ വടകര ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു. അഭിഭാഷകന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യണമെന്നായിരുന്നു മോഹനന്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍,എല്ലയ്പോഴൂം അങ്ങനെ കഴിയില്ലെന്നും ചില സന്ദര്‍ഭങ്ങളില്‍ അഭിഭാഷകരെ അനുവദിക്കാമെന്നുമാണ് കോടതി നിര്‍ദേശം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com