ബീച്ചുകളിലെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിPublished on Sat, 06/30/2012 - 10:09 ( 46 weeks 5 days ago)
ദോഹ: രാജ്യത്തെ വിവിധ ഫാമിലി ബീച്ചുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നു. ഉംബാബിലെ അല്‍ഖറായിജ്, അല്‍ഖോറിലെ അല്‍ഫര്‍കിയ്യ, സിമൈസിമ, അല്‍ വക്റ ബീച്ചുകളിലാണ് സന്ദര്‍ശകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ മുനിസിപ്പാലിറ്റി ആന്‍റ് നഗരാസൂത്രണ മന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍