|
ചമ്പക്കുളം മൂലം വള്ളംകളി ചൊവ്വാഴ്ച
![]() ആലപ്പുഴ: കേരളത്തിലെ വള്ളംകളി മഹോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവം ജൂലൈ മൂന്നിന് ഉച്ചക്ക് രണ്ടിന് ചമ്പക്കുളത്താറ്റില്‍ നടക്കും. ഒമ്പത് ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 29 കളിവള്ളങ്ങള്‍ മത്സരത്തില്‍ മാറ്റുരക്കും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍