Fri, 06/29/2012 - 23:20 ( 46 weeks 4 daysago)
സാനിയ സഖ്യം മൂന്നാം റൗണ്ടില്‍
(+)(-) Font Size

ലണ്ടന്‍: സാനിയ മിര്‍സയും ബെഥാനി മാറ്റകും ചേര്‍ന്ന 13ാം സീഡ് സഖ്യം വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ വനിതാ ഡബ്ള്‍സില്‍ മൂന്നാം റൗണ്ടിലെത്തി. ഇന്തോ-അമേരിക്കന്‍ ജോടി രണ്ടാം റൗണ്ടില്‍ 6-3, 6-2ന് ഫ്രാന്‍സിന്റെ സ്റ്റെഫാനി ഫോര്‍ട്ടെസ് ഗാകോണ്‍-ക്രിസ്റ്റിന മ്ലാഡെനോവിച്ച് സഖ്യത്തെ തകര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus