വാഷിങ്ടണ്‍: പ്രതിരോധ ഉല്‍പന്ന കയറ്റുമതി ചട്ടങ്ങളില്‍ അമേരിക്ക പ്രഖ്യാപിച്ച പരിഷ്കരണങ്ങള്‍ വഴി ഏറ്റവും ഗുണം ലഭിക്കുക ഇന്ത്യക്കായിരിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലിയോറിന്‍ പനേറ്റ.
ഇന്ത്യയുമായി പ്രതിരോധ വ്യാപാരം കൂടുതല്‍ വിപുലീകരിക്കാന്‍ പുതിയ നയപരിഷ്കരണം വഴിയൊരുക്കുമെന്ന് പനേറ്റ വ്യക്തമാക്കി. പ്രതിരോധരംഗത്ത് ഏഷ്യന്‍ മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ പെന്റഗണ്‍ ഈ വര്‍ഷം തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍