|
ബെക്കാമിന്റെ ഒളിമ്പിക്സ് സ്വപ്നം പൊലിഞ്ഞു
![]() ലണ്ടന്‍: നാട്ടില്‍ നടക്കുന്ന ഒളിമ്പിക്സില്‍ ദേശീയ ടീമിന്റെ ജഴ്സിയണിയുകയെന്ന ഡേവിഡ് ബെക്കാമിന്റെ സ്വപ്നം പൂവണിയില്ല. ബ്രിട്ടന്റെ 18 അംഗ ടീമില്‍ താനുണ്ടാവില്ലെന്ന് ബെക്കാം അറിയിച്ചു. നേരത്തേ 35 അംഗ സാധ്യതാ സംഘത്തില്‍ ഇടംപിടിച്ചതോടെ ഒരിക്കല്‍ കൂടി രാജ്യാന്തരതലത്തില്‍ പ്രത്യക്ഷപ്പെടാനാവുമെന്ന പ്രതീക്ഷയിലായിരുന്നു 37കാരന്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍