Thu, 06/28/2012 - 23:29 ( 50 weeks 5 daysago)
അണ്ടര്‍ 19 ഏഷ്യാകപ്പ്: പാകിസ്താന്‍ ഫൈനലില്‍
(+)(-) Font Size
ഇന്ന് ഇന്ത്യ-ലങ്ക സെമി

ക്വാലാലംപൂര്‍: അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ അഫ്ഗാനിസ്താനെ 151 റണ്‍സിനാണ് തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റ് ചെയ്ത പാകിസ്താന്‍ 50 ഓവറില്‍ മൂന്നുവിക്കറ്റിന് 296 റണ്‍സെടുത്തു. അഫ്ഗാന്റെ മറുപടി 40.5 ഓവറില്‍ 145ന് അവസാനിച്ചു. വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം സെമിയിലെ വിജയികളെ പാകിസ്താന്‍ ഞായറാഴ്ച കലാശക്കളിയില്‍ നേരിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus