|
വിംബ്ള്‍ഡണ്‍: യോകോവിച്, ഷറപോവ, സെറീന മൂന്നാം റൗണ്ടില്‍
![]() സ്റ്റോസര്‍ പുറത്ത് ലണ്ടന്‍: പ്രമുഖ താരങ്ങളായ നൊവാക് യോകോവിച്, മരിയ ഷറപോവ, ഡേവിഡ് ഫെറര്‍, സെറീന വില്യംസ് തുടങ്ങിയവര്‍ വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. കിം കൈ്ളസ്റ്റേഴ്സ്, സാറ ഇറാനി എന്നിവരും വിജയം കണ്ടപ്പോള്‍ സാമന്ത സ്റ്റോസര്‍ രണ്ടാം റൗണ്ടില്‍ തോറ്റു മടങ്ങി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍