ദോഫാറിലും അല്‍ഹിജര്‍ മലനിരകളിലും മഴക്ക് സാധ്യത

മസ്കത്ത്: ദോഫാര്‍ മേഖലയില്‍ ചാറ്റല്‍മഴക്കും അല്‍ഹിജര്‍ മലനിരകളോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശങ്ങളില്‍ വൈകുന്നേരങ്ങളില്‍ ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്‍െറ തെക്കുപടിഞ്ഞാറന്‍ തീരത്ത് രാത്രി മുതല്‍ രാവിലെ വരെ മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.
ഈ തീരങ്ങളില്‍ കടല്‍പ്രക്ഷുബ്ദമാകുമെന്നും തിരമാലകള്‍ നാലുമീറ്റര്‍ ഉയരത്തില്‍ വരെ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus