Thu, 06/28/2012 - 00:00 ( 46 weeks 6 daysago)
ഭൂപതി-ബൊപ്പണ്ണ സഖ്യത്തിന് ജയം
(+)(-) Font Size

ലണ്ടന്‍: ഇന്ത്യയുടെ ഒളിമ്പിക്സ് ജോടിയായ മഹേഷ് ഭൂപതി-രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് വിംബ്ള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ മാര്‍സല്‍ ഫെല്‍ഡര്‍ (ഉറുഗ്വായ്)-മാലിക് ജസീരി (ഉസ്ബെകിസ്താന്‍) ടീമിനെ വീഴ്ത്തിയ ഇവര്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. സ്കോര്‍: 6-0, 7-6, 6-2.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus