|
വനിതാ ഡബ്ള്‍സില്‍ സാനിയ-രുശ്മി സഖ്യം
![]() സോംദേവിനും ഒളിമ്പിക് ടിക്കറ്റ് ന്യൂദല്‍ഹി: ഇന്ത്യന്‍ താരങ്ങളായ സാനിയാ മിര്‍സയും സോം ദേവ് ദേവവര്‍മനും ലണ്ടന്‍ ഒളിമ്പിക്സില്‍ കളിക്കുമെന്നുറപ്പായി. വൈല്‍ഡ് കാര്‍ഡ് വഴിയാണ് പ്രവേശം. സാനിയക്കൊപ്പം വനിതാ ഡബ്ള്‍സിന് ഹൈദരാബാദുകാരിയായ രുശ്മി ചക്രവര്‍ത്തി ഇറങ്ങും. സോം ദേവ് പുരുഷ സിംഗ്ള്‍സിലാണ് ഭാഗ്യം പരീക്ഷിക്കുക. മൂവരെയും കൂടാതെ ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി, രോഹന്‍ ബൊപ്പണ്ണ, വിഷ്ണുവര്‍ധന്‍ എന്നിവരാണ് ഇക്കുറി ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍