പരപ്പനങ്ങാടി: തിരൂരങ്ങാടി കുടുംബശ്രീ പലചരക്കു കട അഗ്നിക്കിരയായി. സി.കെ നഗര്‍ കാവുങ്ങല്‍ റോഡിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്ന പലചരക്കു സ്ഥാപനമാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍