തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ മധ്യവയസ്കന്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണമംഗലം ഗ്രാമ പഞ്ചായത്തിലെ മാഞ്ഞാറില്‍ വീട്ടില്‍ നാരായണനാണ് ദീര്‍ഘ നേരം ഒ.പിയില്‍ ക്യൂ നില്‍ക്കവെ ചികിത്സ ലഭ്യമാവാതെ ആശുപത്രി വളപ്പില്‍ കുഴഞ്ഞു വീണു മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ക്ഷുഭിതരായെത്തിയ ആള്‍ക്കൂട്ടത്തെ പൊലീസെത്തിയാണ് ശാന്തരാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍