രണ്ടര ടണ്‍ പഴകിയ ഭക്ഷ്യ സാധനങ്ങള്‍ പിടികൂടിPublished on Mon, 06/25/2012 - 09:29 ( 47 weeks 4 days ago)
കുവൈത്ത് സിറ്റി: കാലാവധി കഴിഞ്ഞതും ഉപയോഗത്തിന് പറ്റാത്തതുമായ ഭക്ഷ്യ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും വില്‍പന നടത്തുന്നതിനുമെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം നടപടി ശക്തമാക്കി. മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ അലിയുടെ നിര്‍ദേശപ്രകാരം അടിയന്തര പരിശോധനാ സംഘം നടത്തിയ റെയ്ഡില്‍ രണ്ടര ടണ്‍ പഴകിയ ഭക്ഷ്യ സാധനങ്ങള്‍ പിടികൂടി. |

നിങ്ങളുടെ അഭിപ്രായങ്ങള്‍