മലപ്പുറം: പരിശീലനം പൂര്‍ത്തിയാക്കിയ 200 പൊലീസുകാരുടെ പാസിങ് ഒൗട്ട് പരേഡ് മലപ്പുറം എം.സ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്നു. രാവിലെ ഏഴിന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സല്യൂട്ട് സ്വീകരിച്ചു. എ.ഡി.ജി.പി ആര്‍.ശ്രീലേഖ,ഡി.ഐ.ജി ഇ.ജെ ജയരാജ്,എം.എസ്.പി കമാന്‍്റന്‍റ് യു.ഷറഫലി തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍