ഇരിങ്ങാലക്കുട സ്വദേശി ബഹ്റൈനില്‍ നിര്യാതനായിPublished on Sat, 06/23/2012 - 09:45 ( 47 weeks 3 days ago)
മനാമ: കഴിഞ്ഞ 20 വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്യുന്ന മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. ഇരിങ്ങാലക്കുട കീഴ്ത്താണി കൂടത്തിങ്ങല്‍ വേലായുധനാണ് (44) വ്യാഴാഴ്ച രാത്രി എട്ടരയോടെ സല്‍മാനിയ ആശുപത്രിയില്‍ നിര്യാതനായത്. അടുത്ത മാസം നാട്ടില്‍ പോകാനിരിക്കെയാണ് മരണം. രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ മലയാളിയാണ് ബഹ്റൈനില്‍ കുഴഞ്ഞു വീണ് മരിക്കുന്നത്. |

നിങ്ങളുടെ അഭിപ്രായങ്ങള്‍