|
പുരുഷ അമ്പെയ്ത്ത് ടീമിന് ഒളിമ്പിക് യോഗ്യത
![]() കൊല്‍ക്കത്ത: ഇന്ത്യന്‍ പുരുഷ അമ്പെയ്ത്ത് ടീം ഒളിമ്പിക്സ് യോഗ്യത നേടി. തരുണ്‍ദീപ് റായി, ജയന്ത തലുക്ദാര്‍, രാഹുല്‍ ബാനര്‍ജി എന്നിവരടങ്ങുന്ന ടീമാണ് ആസ്ട്രേലിയയെ തോല്‍പിച്ച് ലണ്ടനിലേക്ക് ബര്‍ത്തുറപ്പിച്ചത്. അമേരിക്കയിലെ ഓഗ്ഡനില്‍ നടന്ന മത്സരത്തില്‍ ആസ്ട്രേലിയയെ 221-209 എന്ന സ്കോറിന് തോല്‍പിച്ചാണ് ഇന്ത്യന്‍ ടീം യോഗ്യത നേടിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍