ഓവര്‍സിയര്‍,പെയിന്റര്‍,മെക്കാനിക്ക്,മാര്‍ക്കറ്റിങ് ഒഫീസര്‍ അടക്കം 48 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. അസാധാരണ ഗസറ്റ് തിയതി 15.06.20102. അവസാന തിയതി ആഗസ്റ്റ് 19.
കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ ലിമിറ്റഡില്‍ 2 ഓവര്‍സിയര്‍ (സിവില്‍)തസ്തികയില്‍ ഒഴിവുണ്ട്. പ്രായം18-35. യോഗ്യത: എസ്.എസ്.എല്‍.സി/ തത്തൂല്യം,സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമ.
പെയിന്റുടെ പത്ത് ഒഴിവുകളാണുള്ളത്. മെക്കാനിക്കിന്റെ 28 ഒഴിവുകള്‍. മാര്‍ക്കറ്റിംഗ് ഒഫീസര്‍ ഒരു ഒഴിവ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.kerelapsc.org സന്ദര്‍ശിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍