പൊതുമേഖലാ ബാങ്കായ കനറാ ബാങ്കില്‍ പ്രെബേഷനറി ക്ളര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000ഒഴിവുകളാണ് ഉള്ളത്. കേരളത്തില്‍ ഒഴിവുകളുടെ എണ്ണം 136. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഐ.ബി.പി.എസ് ക്ളറിക്കല്‍ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ ഒന്നിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിക്കും. വിശദവിവരങ്ങള്‍ക്ക്www.canarabank.com സന്ദര്‍ശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍