കോര്‍പറേഷന്‍ ബാങ്കില്‍ സിംഗ്ള്‍ വിന്‍ഡോ ഓപറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 1550 ഒഴിവുകള്‍ ആണുള്ളത്. കേരളത്തില്‍ ഒഴിവുകളുടെ എണ്ണം 80. യോഗ്യത നാല്‍പത് ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം. എസ്.എസ്.ടി,വിഗലാംഗര്‍ക്ക് 35 ശതമാനം മാര്‍ക്ക് മതി. കമ്പ്യൂട്ടര്‍ പരിഞ്ജാനം ആവശ്യമാണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 26. വിശദ വിവരങ്ങള്‍ www.corpbank.com എന്ന വെബ്സൈറ്റില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍