അതിര്‍ത്തി സംരക്ഷണ സേനയില്‍ ഹെഡ്കോണ്‍സ്റ്റബിള്‍(റേഡിയോ ഓപറേറ്റര്‍),എ.എസ്.ഐ(റേഡിയോ മെക്കാനിക്ക്) എന്നീ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എ.എസ്.ഐ (റേഡിയോ മെക്കാനിക്ക്)-പത്താംക്ളാസ് ജയം,റേഡിയോ ആന്റ് ടി.വി ടെക്നോളജി/ ഇലക്ട്രോണിക്സ്/ടെലി കമ്യൂണിക്കേഷന്‍സ്/ കമ്പ്യൂട്ടര്‍ ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍/ഡൊമസ്റ്റിക് അപ്ലയന്‍സസ് എന്നിവയിലൊന്നില്‍ അംഗീകൃത ത്രിവല്‍സര ഡിപ്ലോമ,അല്ലെങ്കില്‍ ഫിസിക്സ്,കെമിസ്ട്രി,മാത്സ് പഠിച്ച് പ്ലസ് ടു/തത്തുല്യം. പ്രായം 18 നും 23നും ഇടയില്‍. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.bsf.nic.in എന്ന വെബ്സൈറ്റില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍