കുമളി: പീരുമേട്ടുകാരായ അമ്മയെയും മകളെയും ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. കുമളി സ്വദേശി രാജേന്ദ്രനെയാണ്് തൊടുപുഴ സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചത്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെയും മകളെയും വാതില്‍ തകര്‍ത്ത് അകത്തുകടന്ന ഒന്നാംപ്രതി രാജേന്ദ്രനും രണ്ടാം പ്രതി ജോമോനും ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും പിന്നീട് ശ്വാസം മുട്ടിച്ച്കൊല്ലുകയുമായിരുന്നു. 2007ലാണ് സംഭവം നടന്നത്. ജോമോന്‍ ഒളിവിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍