|
ആംല നയിച്ചു; ദക്ഷിണാഫ്രിക്കക്ക് ജയം
ഹരാരെ (സിംബാബ്വെ): ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക 39 റണ്‍സിന് ബംഗ്ളാദേശിനെ തോല്‍പിച്ചു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആഫ്രിക്കന്‍ പട 20 ഓവറില്‍ മൂന്നു വിക്കറ്റിന് 209 റണ്‍സെടുത്തു. ബംഗ്ളാ നിരയുടെ മറുപടി 20 ഓവറില്‍ എട്ടിന് 170 എന്ന നിലയില്‍ അവസാനിച്ചു. ദക്ഷിണാഫ്രിക്കക്കുവേണ്ടി 53 പന്തില്‍ 88 റണ്‍സടിച്ച് പുറത്താവാതെനിന്ന ക്യാപ്റ്റന്‍ ഹാഷിം ആംലയാണ് കളിയിലെ കേമന്‍. 32 പന്തില്‍ 50 റണ്‍സുമായി പുറത്താവാതെനിന്ന നായകന്‍ മുശ്ഫിഖുര്‍ റഹീമാണ് ടോപ്സ്കോറര്‍.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍