|
ഇന്ത്യയുടെ ലങ്കന്‍ പര്യടനം ജൂലൈ 22 മുതല്‍
കൊളംബോ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ജൂലൈ 22ന് ആരംഭിക്കും. ആഗസ്റ്റ് ഏഴുവരെ നീളുന്ന പരമ്പര മൂന്നു വേദികളിലാണ്. ഒരു ട്വന്റി20 മത്സരവും ഇന്ത്യ ലങ്കക്കെതിരെ കളിക്കും. ജൂലെ 19ന് ഇന്ത്യന്‍ ടീം കൊളംബോയില്‍ വിമാനമിറങ്ങും. ജൂലൈ 22- ഒന്നാം ഏകദിനം (ഹമ്പന്‍ടോട), ജൂലൈ 25- രണ്ടാം ഏകദിനം (ഹമ്പന്‍ടോട), ജൂലൈ 28- മൂന്നാം ഏകദിനം (കൊളംബോ), ജൂലൈ 31- നാലാം ഏകദിനം (കൊളംബോ). ആഗസ്റ്റ് അഞ്ച്- അഞ്ചാം ഏകദിനം (കാന്‍ഡി), ആഗസ്റ്റ് ഏഴ്- ട്വന്റി20 (കാന്‍ഡി).
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍