|
പേസിനെ വേണ്ടെന്ന് ബൊപ്പണ്ണയും
![]() സാനിയക്ക് കൂട്ട് ഭൂപതി മതി -മന്ത്രി, എ.ഐ.ടി.എയോട് വിശദീകരണം തേടി ന്യൂദല്‍ഹി: ലിയാണ്ടര്‍ പേസിന്റെ ഡബ്ള്‍സ് പങ്കാളിയെച്ചൊല്ലി ഇന്ത്യന്‍ ടെന്നിസില്‍ ഉടലെടുത്ത പ്രതിസന്ധി രൂക്ഷമാവുന്നു. പേസിനൊപ്പം കളിക്കണമെന്ന ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ (എ.ഐ.ടി.എ) അഭ്യര്‍ഥന രോഹന്‍ ബൊപ്പണ്ണയും തള്ളിക്കളഞ്ഞു. എ.ഐ.ടി.എയുടെ ആവശ്യം തിങ്കളാഴ്ചയും ഭൂപതി നിരാകരിച്ചതോടെ എ.ഐ.ടി.എയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര കായികമന്ത്രി അജയ് മാക്കന്‍ രംഗത്തെത്തി. രണ്ട് ടീമിനെ അയക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നിരിക്കെ എന്തിനാണ് ഒരെണ്ണത്തെ മാത്രം കളിപ്പിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍