|
ദ്രോഗ്ബ ദല്‍ഹിയില്‍
![]() ന്യൂദല്‍ഹി: ഫുട്ബാളിന് ഇന്ത്യയില്‍ ഏറെ ആരാധകരുണ്ടെന്നത് തന്നെ ആവേശഭരിതനാക്കുന്നുവെന്ന് ചെല്‍സിയുടെ ഐവറി കോസ്റ്റ് സ്ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ. ഇന്ത്യന്‍ ഫുട്ബാളിനെയോ കളിക്കാരെയോ പറ്റി അറിയില്ല. എന്നാല്‍, ഇവിടത്തെ ദേശീയ ടീം കളിക്കുന്നത് കണ്ടിട്ടുണ്ടെന്നും ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ദല്‍ഹിയിലെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍