|
പിങ്കിയുടെ ലിംഗനിര്‍ണയ പരിശോധന തിങ്കളാഴ്ച
കൊല്‍ക്കത്ത: ഏഷ്യന്‍ സ്വര്‍ണമെഡല്‍ ജേതാവായ അത്ലറ്റ് പിങ്കി പ്രമാണിക് തിങ്കളാഴ്ച ലിംഗനിര്‍ണയ പരിശോധനക്ക് വിധേയമാകും. പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പരിശോധന . വ്യാഴാഴ്ചയാണ് പിങ്കിയെ അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. പിങ്കി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി കൂടെ താമസിക്കുന്ന സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പുരുഷനാണെന്നും ആരോപിച്ചിരുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍