തിരുവനന്തപുരം: മാലിന്യപ്രശ്നത്തില്‍ തിരുവനന്തപുരം നഗരസഭാ കവാടം ഉപരോധിച്ച യു.ഡി.എഫ് കൗണ്‍സിലര്‍മാരും ചില നഗരസഭാ ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതേ തുടര്‍ന്ന് അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.വനിതാ കൗണ്‍സിലര്‍മാരെ ആക്രമിച്ചു എന്ന് കാണിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍