കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ അറസ്റ്റിലായ കൊടിസുനിയുടെ തിരിച്ചറിയല്‍ പരേഡ് ശനിയാഴ്ച ഉച്ചയോടെ നടക്കും. കോഴിക്കോട് ജില്ലാ ജയിലിലാണ് തിരിച്ചറിയല്‍ പരേഡ് നടക്കുക. തിങ്കളാഴ്ച ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ ഹരജി നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍