|
അത് ലറ്റ് പിങ്കി പ്രമാണിക് പുരുഷനെന്ന്; മാനഭംഗകേസില്‍ അറസ്റ്റില്‍
![]() കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസിലുള്‍പ്പടെ നിരവധി അന്താരാഷ്ട്ര മത്സര വേദികളില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത 'വനിതാ' അത്ലറ്റ് പിങ്കി പ്രമാണിക് പുരുഷനെന്ന് തെളിഞ്ഞു; മാനഭംഗ കേസില്‍ അറസ്റ്റിലുമായി. പിങ്കി പ്രമാണിക് സ്ത്രീയല്ലെന്ന് കൊല്‍ക്കത്തയിലെ ബാഗുവാത്തിയിലെ ഒരു യുവതിയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍