അന്യ യാത്രക്കാരുടെ ലഗേജ് സ്വീകരിക്കരുതെന്ന് മുന്നറിയിപ്പ്Published on Tue, 06/12/2012 - 09:59 ( 49 weeks 3 days ago)
ദോഹ: സഹായ മനസ്കത ചിലപ്പോള്‍ വന്‍കെണിയായി മാറാനിടയുണ്ടെന്നതിനാല്‍ വിമാനയാത്രക്കാര്‍ അപരിചിതരുടെ ലഗേജ് ഒരു കാരണവശാലും സ്വീകരിക്കരുതെന്ന് ദോഹ എയര്‍പോര്‍ട്ട് സുരക്ഷാ വകുപ്പ് ഉപമേധാവി കേണല്‍ ഈസാ അല്‍റുമൈഹി അറിയിച്ചു. |

നിങ്ങളുടെ അഭിപ്രായങ്ങള്‍