12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

കലാമണ്ഡലത്തില്‍ അധ്യാപക ഒഴിവ്

കലാമണ്ഡലത്തില്‍ അധ്യാപക ഒഴിവ്

ചെറുതുരുത്തി: കേരള കലാമണ്ഡലത്തില്‍ മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ളീഷ്, ജനറല്‍ സയന്‍സ്, കണക്ക്, ഹ്യുമാനിറ്റീസ്, ഐ.ടി, കഥകളി വേഷം (വടക്കന്‍, തെക്കന്‍), കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി, തിമില, കൂടിയാട്ടം (പുരുഷവേഷം, സ്ത്രീ വേഷം), മിഴാവ്, തുള്ളല്‍, കര്‍ണാടക സംഗീതം, മൃദംഗം, നൃത്തം എന്നീ വിഭാഗങ്ങളിലേക്ക് അധ്യാപകരായി താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകള്‍ 16 ന് മുമ്പ് രജിസ്ട്രാര്‍, കേരള കലാമണ്ഡലം, ചെറുതുരുത്തി, തൃശൂര്‍ - 679 531 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04884 262418 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com