|
സൈനക്ക് തായ് ലന്റ് ഓപണ്‍ കിരീടം
![]() ബാങ്കോക്ക്: തായ് ലന്റ് ഓപണ്‍ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈനാ നെഹ്വാളിന്റെ ജൈത്രയാത്രക്ക് ശുഭപര്യവസാനം. വനിതാ സിംഗ്ള്‍സ് ഫൈനലില്‍ രണ്ടാം സീഡ് ആതിഥേയതാരം റചാനോക് ഇന്‍താനോണിനെ വീഴ്ത്തിയ 22 കാരി ഇതാദ്യമായി തായ്ലന്‍ഡ് ഓപണ്‍ കിരീടം സ്വന്തമാക്കി. സ്കോര്‍: 19-21, 21-15, 21-10.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍