കൊച്ചി: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ എക്സ്പീരിയന്‍സ് പവലിയന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.എം മാണി, എക്സൈസ് മന്ത്രി കെ. ബാബു, പൊതുമരാമത്ത് മന്ത്രി ഇബ്രാഹീം കുഞ്ഞ്, സ്മാര്‍ട് സിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.
സമാര്‍ട്ട് സിറ്റിയുടെ അടിസ്ഥാന വികസനത്തിനായി പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്തെ ആദ്യകെട്ടിടമാണ് സ്മാര്‍ട്ട് സിറ്റി പവലിയന്‍. 10,900 ചതുരശ്ര അടിയുള്ള ഈ പവലിയനിലാണ് മാര്‍ക്കറ്റിംഗ്, സെയില്‍സ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുക.


നിങ്ങളുടെ അഭിപ്രായങ്ങള്‍