കോഴിക്കോട്: കെ.ടി. ജയകൃഷ്ണന്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ള. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയിലും നിയമവാഴ്ചയിലും ജനങ്ങള്‍ക്കുള്ള വിശ്വാസം നിലനിര്‍ത്താന്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാലിനിസം നടപ്പാക്കുന്ന ലോകത്തിലെ ഏക കമ്യൂണിസ്റ്റ് പാര്‍ട്ടി സി.പി.എം ആണെന്നും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.
1999 ഡിസംബര്‍ ഒന്നിനാണ് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍