12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലം മാറ്റം

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ട സ്ഥലം മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 16 സീനിയര്‍ ഡോക്ടര്‍മാരെ സ്ഥലം മാറ്റി. സ്ഥലം മാറ്റിയവര്‍ക്കു പകരം ജൂനിയര്‍ ഡോക്ടര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്.

അത്യാഹിത വിഭാഗമടക്കമുള്ളവയുടെ പ്രവര്‍ത്തനത്തെ ഇതു ബാധിക്കുമെന്നാണ് കരുതുന്നത്. ശിശു രോഗവിഭാഗത്തിന്റെ മേധാവിയായി ജൂനിയര്‍ ഡോക്ടറെയാണ് നിയോഗിച്ചിരിക്കുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം അംഗീകരിക്കാനാവില്ലെന്ന നിലാപാടിലാണ് ഡോക്ടര്‍മാര്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com