|
സുധ ഒളിമ്പിക്സിന്
![]() ഹ്യുവെല്‍സ് (സ്പെയിന്‍): ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ മെഡല്‍ ജേത്രിയായ ഇന്ത്യയുടെ സുധാ സിങ് 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടി. ഇവിടെ നടന്ന ഐബറോ അമേരിക്കാനോ അത്ലറ്റിക് മീറ്റില്‍ ഒമ്പതു മിനിറ്റ് 47.70 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത 25കാരി സ്വന്തം ദേശീയ റെക്കോഡ് തിരുത്തിയെഴുതിയാണ് ഒളിമ്പിക് 'ബി' യോഗ്യതാ മാര്‍ക്ക് പിന്നിട്ടത്. ഷാങ്ഹായ് ഡയമണ്ട് ലീഗില്‍ കുറിച്ച 9:49.25 സെക്കന്‍ഡിന്റെ റെക്കോഡാണ് സുധ പഴങ്കഥയാക്കിയത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍