|
സൈന സെമിയില്‍
![]() ബാങ്കോക്ക്: തായ്ലന്‍ഡ് ഓപണ്‍ ഗ്രാന്റ് പ്രീ ഗോള്‍ഡ് ടെന്നിസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. വനിതാ സിംഗ്ള്‍സില്‍ ആതിഥേയതാരം സപ്സിരീ തെരാറ്റനാചായിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പിച്ചത്. സ്കോര്‍: 21-10, 22-20.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍