|
ഓസ്ലോയിലും സ്വര്‍ണബോള്‍ട്ട്
![]() ഓസ്ലോ: ലണ്ടന്‍ ഒളിമ്പിക്സിനൊരുങ്ങുന്ന സ്പ്രിന്റ് രാജാവ് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിന് മറ്റൊരു ജയം. വ്യാഴാഴ്ച ഓസ്ലോ ഡയമണ്ട് ലീഗ് 100 മീറ്ററില്‍ സ്വര്‍ണം നേടിയ ബോള്‍ട്ട് ഈ വര്‍ഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സമയത്തിനാണ് (9.79 സെക്കന്‍ഡ്) ഫിനിഷ് ചെയ്തത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍