|
ഫ്രഞ്ച് ഓപണ്‍: നദാല്‍-ദ്യോകാവിച്ച് ഫൈനല്‍
![]() പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ടോപ്സീഡ് നൊവാക് ദ്യോകോവിച്ചും സ്പെയിനിന്റെ രണ്ടാം സീഡുകാരന്‍ റാഫേല്‍ നദാലും ഏറ്റുമുട്ടും. തന്റെ ഇഷ്ടവേദിയായ റൊളാങ് ഗാരോയിലെ കളിമണ്‍ പ്രതലത്തില്‍ അപാരഫോം തുടരുന്ന നദാല്‍ 6-2, 6-2, 6-1ന് നാട്ടുകാരനായ ഡേവിഡ് ഫെറെറിനെ സെമിയില്‍ തകര്‍ത്തുവിട്ടാണ് ഏഴാം തവണ കലാശക്കളിയിലേക്ക് ചുവടുവെച്ചത്. ടൂര്‍ണമെന്റില്‍ ഇതുവരെ നദാലിന് ഒരു സെറ്റുപോലും നഷ്ടമായിട്ടില്ല.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍