ഓഫ് റോഡ് വാഹനങ്ങളിലെ അമേരിക്കന്‍ പുലി പൊളാരിസ് കേരളത്തിലുമെത്തി. കാട്ടിലും എസ്റ്റേറ്റിലും റോഡില്ലാത്തിടത്തും ബീച്ചിലുമൊക്കെ ഓടിക്കാന്‍ പറ്റിയതാണ് പൊളാരിസിന്റെഎ.ടി.വി(ഓള്‍ ടെറൈന്‍ വെഹികിള്‍)കള്‍. മൂന്നുതരം വാഹനങ്ങള്‍ ഉണ്ട്. 50 മുതല്‍ 90 സിസി വരെയുള്ള യൂത്തിന് ഒറ്റ സീറ്റേയുള്ളൂ. 200 മുതല്‍ 500 സിസിവരെയുള്ള എന്‍ട്രി മോഡലും ഒറ്റ സീറ്റുകാരനാണ്. ഒന്ന്, രണ്ട് സീറ്റുകളില്‍ ലഭ്യമായ പ്രൊഫഷണല്‍ 400 മുതല്‍ 800 സിസി വരെയുള്ള എന്‍ജിന്‍ ഘടിപ്പിച്ചവയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍