Thu, 06/07/2012 - 00:58 ( 50 weeks 2 daysago)
സൈനക്ക് ജയം
(+)(-) Font Size
സൈനക്ക് ജയം

ബാങ്കോക്: തായ്ലന്‍ഡ് ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ രണ്ടാം റൗണ്ടില്‍ കടന്നു. ആതിഥേയ താരം നിചാവോന്‍ ജിന്ദാപോനിനെ കീഴടക്കിയാണ് മുന്നേറിയത്. സ്കോര്‍: 21-13, 16-21, 21-15.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus