|
യോകോവിച്ച്-ഫെഡറര്‍ സെമി
പാരിസ്: മുന്‍നിര സീഡുകളായ നൊവാക് യോകോവിച്ചും റോജര്‍ ഫെഡററും ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. പുരുഷ സിംഗ്ള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യഥാക്രമം ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ്കയെയും അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെയുമാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ യോകോവിച്ചും ഫെഡററും തമ്മില്‍ ഏറ്റുമുട്ടും. റഷ്യയുടെ മരിയ ഷറപോവ വനിതാ സിംഗ്ള്‍സ് സെമിഫൈനലില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍