Wed, 06/06/2012 - 20:25 ( 1 year 1 weekago)
ആനന്ദിന് ജയലളിത രണ്ടു കോടി രൂപ നല്‍കി
(+)(-) Font Size
ആനന്ദിന് ജയലളിത രണ്ടു കോടി രൂപ നല്‍കി

ചെന്നൈ: ലോക ചെസ് കിരീടം നിലനിര്‍ത്തിയ ഗ്രാന്റ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആദരിച്ചു. ഭാര്യ അരുണക്കൊപ്പം സെക്രട്ടേറിയറ്റില്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ജയലളിത വിശ്വചാമ്പ്യനെ ആദരിച്ചത്. രണ്ട് കോടി രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി.

നേരത്തേ, ആനന്ദിനെ അഭിനന്ദിച്ച് കത്തയച്ച മുഖ്യമന്ത്രി രണ്ടു കോടി രൂപ നല്‍കുമെന്ന് അറിയിച്ചിരുന്നു. സ്കൂളുകളില്‍ ചെസ് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടിയെ ആനന്ദ് അഭിനന്ദിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus