|
ഫ്രഞ്ച് ഓപണ്‍ : സാറയും സാമന്തയും സെമിയില്‍
![]() പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ ഇറ്റലിയുടെ സാറ ഇറാനിയും ആസ്ട്രേലിയന്‍ താരം സാമന്ത സ്റ്റോസറും സെമിഫൈനലില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യഥാക്രമം ജര്‍മനിയുടെ ആന്‍ജലികെ കെര്‍ബറെയും സ്ലോവാക്യന്‍ താരം ഡൊമിനിക സിബുല്‍കോവയെയുമാണ് വീഴ്ത്തിയത്. സെമിയില്‍ ഇറാനിയും സ്റ്റോസറും തമ്മില്‍ ഏറ്റുമുട്ടും. അതേസമയം, ബ്രിട്ടന്‍െറ ആന്‍ഡി മറേയും സ്പാനിഷ് താരം റഫേല്‍ നദാലും പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ കടന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
|
നിങ്ങളുടെ അഭിപ്രായങ്ങള്‍